Post Category
ജെ. ഡി. സി സീറ്റൊഴിവ്
സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള ചേര്‍ത്തല സഹകരണ പരിശീലന കേന്ദ്രത്തില്‍ 2025-26 വര്‍ഷത്തെ ജെ.ഡി.സി കോഴ്‌സില്‍ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് മേയ് 15 മുതല്‍ സ്‌പോട്ട് അഡ്മിഷന്‍ ആരംഭിക്കും. എസ്എസ് എല്‍സിയാണ് അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകുക. ഫോണ്‍: 9288096634, 9539168626.
date
- Log in to post comments