Post Category
സെക്യൂരിറ്റി നിയമനം
റാന്നി പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ രാത്രിസേവനത്തിന് സെക്യൂരിറ്റിയെ നിയമിക്കുന്നതിന് മുന്‍സൈനികരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മെയ് 17 നുളളില്‍ അപേക്ഷ സമര്‍പ്പിക്കണം. റാന്നി പെരുനാട് ഗ്രാമപഞ്ചായത്തു പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 04735 240478.
date
- Log in to post comments