Post Category
സ്പോട്ട് അഡ്മിഷന്‍
കുറ്റിപ്പുറം കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസ്സോറി ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം ) പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ പ്രീ സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിംഗ് (ഒരു വര്‍ഷം) എന്നീ കോഴ്‌സുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ ഈ മാസം 30ന് മുന്‍പ് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി കുറ്റിപ്പുറം കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 9072592416, 9072592412.
date
- Log in to post comments