Skip to main content

ഹ്രസ്വ കാല പരിശീലനം

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പൊതുജനങ്ങള്‍ക്കായി ജി.ഐ.എസ് സംബന്ധിച്ച ഹ്രസ്വ കാല പരിശീലനം സംഘടിപ്പിക്കുന്നു. മൂന്നു ദിവസത്തെ പരിശീലന പരിപാടിയില്‍ ജി.ഐ.എസ്, റിമോട്ട് സെന്‍സിംഗ് വിഷയങ്ങളില്‍ പ്രായോഗിക പരിശീലനം നല്‍കും. 3350 രൂപയാണ് ഫീസ്. താമസ സൗകര്യം ഉണ്ടായിരിക്കുന്നതല്ല. താല്പര്യമുള്ളവര്‍ www.kslub.kerala.gov.in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0471 2302231, 2307830.

date