Post Category
ലേലം ചെയ്യും
പാലക്കാട് താലൂക്ക് പെരുവെമ്പ് വില്ലേജില്‍ കൃഷി ചെയ്ത് വിളവെടുക്കുന്നതിന് (റീ സര്‍വേ നമ്പര്‍ 10.11, 21,28,31,11,119 ) മാത്രമുള്ള അവകാശം ലേലം ചെയ്യും. മെയ് 13 ന് രാവിലെ 11 മണിക്ക് പെരുവെമ്പ് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ (ഭൂരേഖ) അറിയിച്ചു. ഫോണ്‍: 0491 2505770.
date
- Log in to post comments