Post Category
ട്യൂട്ടറെ നിയമിക്കുന്നു
പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പ്പെട്ട മുണ്ടൂര്‍ ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റല്‍ ( പെണ്‍), കോങ്ങാട് ഗവണ്‍മെന്റ് പ്രീമെട്രിക് ഹോസ്റ്റല്‍ ( ആണ്‍) എന്നിവിടങ്ങളിലേക്ക് യുപി, ഹൈസ്‌കൂള്‍ ക്ലാസുകളില്‍ വിവിധ വിഷയങ്ങളില്‍ ട്യൂഷന്‍ നല്‍കുന്നതിന് ട്യൂട്ടര്‍മാരെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം മെയ് 20 നു മുന്‍പ് പാലക്കാട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷിക്കണം. ഫോണ്‍: 8547630126
date
- Log in to post comments