Skip to main content

ലെവല്‍ക്രോസ് അടച്ചിടും

 

വല്ലപ്പുഴയ്ക്കും കുലുക്കല്ലൂര്‍ സ്റ്റേഷനും ഇടയിലുള്ള റെയില്‍വേ ലെവല്‍ക്രോസ് മെയ് എട്ടിന് രാത്രി എട്ട് മുതല്‍ മെയ് ഒന്‍പതിന് രാവിലെ എട്ട് വരെ അടച്ചിടും. പട്ടാമ്പി - ചെര്‍പ്പുളശ്ശേരി വഴി പോകേണ്ട വാഹനങ്ങള്‍ പട്ടാമ്പി- യാറം-മുളയങ്കാവ്- ചെര്‍പ്പുളശ്ശേരി വഴി പോകേണ്ടതാണെന്ന് അസിസ്റ്റന്റ് ഡിവിഷണല്‍ എഞ്ചിനീയര്‍ (ഷൊര്‍ണൂര്‍) അറിയിച്ചു.

date