Post Category
വാക് ഇന്‍ ഇന്റര്‍വ്യൂ 20 ന്
കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പാലക്കാട് ജില്ലാ കാര്യാലയത്തില്‍ ഒരു വര്‍ഷത്തെ പരിശീലനത്തിനായി കൊമേഴ്സ്യല്‍ അപ്രന്റീസിനെ നിയമിക്കുന്നതിനായി വാക് ഇന്‍ ഇന്റര്‍വ്യൂ മെയ് 20 ന് രാവിലെ 11 മണിക്ക് നടക്കും. ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (ഡി സി എ/ പി ജി ഡി സി എ/ ത ത്തുല്യ യോഗ്യത) ഉള്ള 19 നും 26 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.kspcb.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍:0491 3522360
date
- Log in to post comments