Post Category
റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായി
വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളിലെ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (മീഡിയം/ഹെവി പാസഞ്ചര്‍/ഗുഡ്‌സ് വാഹനങ്ങള്‍) (കാറ്റഗറി നമ്പര്‍: 129/2018) തസ്തികയുടെ റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായി.
date
- Log in to post comments