Skip to main content

അപേക്ഷ ക്ഷണിച്ചു

 

പൊതു വിദ്യാഭ്യാസ വകുപ്പ് സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി എസ് എസ് കെ യുടെ ആഭിമുഖ്യത്തില്‍ ഷൊര്‍ണൂര്‍ ഗവ. വൊക്കേഷ്ണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ (ടി എച്ച് എസ് എസ്) സ്‌കില്‍ ഡെവലപ്‌മെന്റ് സെന്ററില്‍ സൗജന്യകോഴ്‌സുകളായ ഇലക്ട്രിക് വെഹിക്കിള്‍, സര്‍വീസ് ടെക്‌നീഷ്യന്‍, മൊബൈല്‍ ഫോണ്‍,ഹാര്‍ഡ് വെയര്‍ റിപ്പയര്‍ ടെക്‌നീഷ്യന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി പാസായ 15 വയസു മുതല്‍ 23 വരെ യുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അവസാന തിയതി മെയ് 15. ഫോണ്‍: 0466 2224234.

date