Skip to main content

സംസ്ഥാനതല സംഗമത്തില്‍ റാപ്പര്‍ വേടനും

 

 

രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 18 ന് നടക്കുന്ന പട്ടികജാതി പട്ടികവര്‍ഗ സംസ്ഥാന തല സംഗമത്തില്‍ ക്ഷണിക്കപ്പെട്ട 1200 പേരില്‍ റാപ്പറും ഗാനരചയിതാവുമായ വേടനും (ഹിരണ്‍ദാസ് മുരളി) ഭാഗമാവും.

 

date