Post Category
ഗസ്റ്റ് അധ്യാപക ഒഴിവ്: കൂടിക്കാഴ്ച്ച 21 ന്
പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജില്‍ 2025-26 വര്‍ഷത്തേക്ക് മൃദംഗം ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് മെയ് 21 ന് രാവിലെ പത്തിന് കൂടിക്കാഴ്ച്ച നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമുള്ളവരും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തവരുമായിരിക്കണം കൂടിക്കാഴ്ചയ്ക്ക് ഹാജരാകേണ്ടത്. ഫോണ്‍ : 0491 2527437.
date
- Log in to post comments