Skip to main content

അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങളുടെ കലാമേള: നാളെ

 

 

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ അയല്‍ക്കൂട്ട ഓക്‌സിലറി അംഗങ്ങളുടെ ജില്ലാതല കലാമേള 'അരങ്ങ് 2025'  നാളെ (മെയ് 14) ജി വി എച്ച എസ് എസ് മലമ്പുഴയില്‍ നടക്കുമെന്ന് ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491-2505627.

 

date