Post Category
ക്ലബ് രജിസ്ട്രേഷന് ആരംഭിച്ചു
ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ കീഴില്‍ സ്പോര്‍ട്സ് ക്ലബ്ബുകള്‍ക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു. പുതിയതായി രജിസ്ടര്‍ ചെയ്യുന്നവര്‍ക്ക് 500 രൂപയും ജി.എസ്.ടിയും പുതുക്കുന്നവര്‍ക്ക് 200 രൂപയും ജി.എസ്.ടിയുമാണ് ഫീസ്. അപേക്ഷയോടൊപ്പം സൊസൈറ്റി രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും ക്ലബ് ബൈലോ പകര്‍പ്പും നല്‍കണം. ഫോണ്‍: 904882888
date
- Log in to post comments