Post Category
അപേക്ഷ ക്ഷണിച്ചു
അസാപ് കേരളയും കൊച്ചിന്‍ ഷിപ്‍യാര്‍ഡും ചേര്‍ന്ന് നടത്തുന്ന മറൈന്‍ സ്‌ട്രെക്ച്വറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്‌മെറ്റല്‍ കോഴ്‌സകുള്‍ പാസായവര്‍ക്ക് അപേക്ഷിക്കാം. ആറ് മാസത്തെ ക്ലാസും ആറ് മാസത്തെ തൊഴില്‍ പരിശീലനവുമാണ് നല്‍കുക. കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡില്‍ താത്കാലിക അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിക്കാം. https://asapkerala.gov.in/course/marine-structural-fitter/ എന്ന ലിങ്ക് വഴി അപേക്ഷിക്കാം. ഫോണ്‍: 9495999658
date
- Log in to post comments