Skip to main content

മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

 

 

പൊങ്കല്‍ ഉത്സവത്തോടനുബന്ധിച്ച് കൊല്ലങ്കോട് തെക്കെ പാവടിയില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് കെ. ബാബു എം എല്‍ എ ഉദ്ഘാടനം ചെയ്തു. എംഎല്‍എയുടെ  ആസ്തിവികസന ഫണ്ടില്‍ നിന്നും 2.65 ലക്ഷം വിനിയോഗിച്ചാണ് മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സത്യപാല്‍ അധ്യക്ഷനായി. ആര്‍. ഉദയകുമാര്‍, ആര്‍. ശിവരാമന്‍ എന്നിവര്‍ സംസാരിച്ചു.

date