Skip to main content

അങ്കണവാടി ഹെല്‍പ്പര്‍ നിയമനം

 

 

തൃത്താല ശിശുവികസനപദ്ധതി ഓഫീസ് പരിധിയില്‍ വരുന്ന തൃത്താല, തിരുമിറ്റക്കോട് ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി ഹെല്‍പ്പര്‍ സ്ഥിര നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പാസാകാത്ത 46 വയസ്സ് പ്രായ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസമുള്ളവര്‍ക്ക് അപേക്ഷിക്കാമെന്ന് തൃത്താല ശിശുവികസന പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0466 2371435

date