Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജ് കാന്റീന്‍ രണ്ട് വര്‍ഷ കാലയളവിലേക്ക് നടത്തിപ്പിന് താല്‍പര്യമുള്ളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 27 ഉച്ചയ്ക്ക് രണ്ട് മണിവരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640

അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസിന്റെ നിയന്ത്രണത്തില്‍ അട്ടപ്പാടി മുക്കാലിയില്‍ പ്രവര്‍ത്തിക്കുന്ന അട്ടപ്പാടി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ചെരുപ്പുകള്‍ വിതരണം നടത്തുന്നതിന് സ്ഥാപനങ്ങളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. യു.പി, ഹൈസ്‌കൂള്‍, പ്ലസ്ടു ക്ലാസുകളിലെ 301 വിദ്യാര്‍ഥികള്‍ക്കാണ് ചെരുപ്പുകള്‍ വിതരണം ചെയ്യേണ്ടത്. ക്വട്ടേഷന്‍ മെയ് 20 ഉച്ചയ്ക്ക് മൂന്ന് വരെ സ്വീകരിക്കും. അന്നേ ദിവസം 3.30 ന് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കുമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.

date