Post Category
അഭിമുഖം
കരുനാഗപ്പള്ളി സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 'ജീവനി - കോളേജ് സൈക്കോളജിസ്റ്റ് ഓണ്‍ കോണ്‍ട്രാക്ട്്’ നിയമനത്തിനായി മെയ് 28 രാവിലെ 9.30ന് അഭിമുഖം നടത്തും. യോഗ്യത: സൈക്കോളജിയില്‍ റെഗുലര്‍ പഠനത്തിലൂടെ ലഭിച്ച ബിരുദാനന്തര ബിരുദം. ഫോണ്‍:04762864010, 9400438766.
date
- Log in to post comments