Skip to main content

പി എച്ച് ഡി പ്രവേശനം: സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം

ഗവണ്മെന്റ് വിക്ടോറിയ കോളേജിലെ എക്കണോമിക്‌സ് ഗവേഷണ വിഭാഗം നല്‍കുന്ന പി.എച്ച്.ഡി. പ്രോഗ്രാമിലേക്കു പ്രവേശനത്തിനായി അപേക്ഷിച്ചവര്‍ മെയ് 19 ന് രാവിലെ 10.30 ന് അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പല്‍ (ഇന്‍- ചാര്‍ജ്) അറിയിച്ചു. ഫോണ്‍: 0491 2576773, 8281716773.

date