Skip to main content

കാണ്മാനില്ല

കലഞ്ഞൂര്‍ പത്തനാപുരം കൊല്ലത്തുള്ള ഹോം എഗൈന്‍ എന്ന മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും 2024 ജൂലൈ ഏഴ് മുതല്‍ റഹീം (60) എന്നയാളെ കാണാതായിട്ടുണ്ട്. 172 സി.എം മീറ്റര്‍ ഉയരം, മെലിഞ്ഞ ശരീരം, കാക്കി നിറത്തിലുള്ള ടി ഷര്‍ട്ടും പച്ച നിറത്തിലുള്ള ലുങ്കിയുമാണ് ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍  സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് കസബ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2566148, 9497987148, 9497980607
 

date