Skip to main content

ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ഡാറ്റ അപ്ഡേഷന്‍  31 വരെ

ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ട്രേഷന്‍ സമയത്ത് മുഴുവന്‍ രേഖകള്‍ നല്‍കാത്ത കേരള ഷോപ്സ് ആന്‍ഡ് കമേഴ്സ്യല്‍ എസ്റ്റ്ബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങളുടെ ഡാറ്റ അപ്ഡേഷന്‍ മെയ് 31 വരെ. അംഗങ്ങള്‍ ആധാര്‍ കാര്‍ഡ് , ബാങ്ക് പാസ്സ് ബുക്ക്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, ജനനതിയ്യതി തെളിയിക്കുന്ന രേഖകള്‍ സഹിതം അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളില്‍ എത്തി ഡാറ്റ അപ്ഡേഷന്‍ നടത്തണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.

 

date