Skip to main content

കോഷന്‍ ഡെപ്പോസിറ്റ്

ഗവ. ഐടിഐ ചാലക്കുടിയില്‍ 2020 ല്‍ അഡ്മിഷന്‍ നേടിയ ട്രെയിനുകളുടെ കോഷന്‍ ഡെപ്പോസിറ്റും, സെക്യൂരിറ്റി ഡെപ്പോസിറ്റും തിരികെ നല്‍കുന്നു. ഇതുവരെയും കോഷന്‍ മണി ഡെപ്പോസിറ്റ് കൈപ്പറ്റാത്തവര്‍ മെയ് 31 ന് മുന്‍പായി ബാങ്ക് അക്കൗണ്ട് പാസ്ബുക്കിന്റെ പകര്‍പ്പ് ഗവ. ഐടിഐ ചാലക്കുടിയില്‍ ലഭ്യമാക്കേണ്ടതാണ്.

date