Skip to main content

പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ നിയമനം

കേരള വന ഗവേഷണ സ്ഥാപനത്തില്‍ സമയബന്ധിത പദ്ധതിയായ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ ആന്‍ഡ് കണ്‍സെര്‍വഷന്‍ എജ്യുക്കേഷന്‍ പ്രോഗ്രാമില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ തസ്തികയിലേക്കുള്ള താത്കാകാലിക ഒഴിവിലേക്ക് ജൂണ്‍ രണ്ടിന് രാവിലെ പത്തിന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100.

date