Skip to main content

അപേക്ഷ തീയതി നീട്ടി

നിലമ്പൂർ മാനവേദൻ വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ച സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിലേക്ക് ഫുഡ് ആൻഡ് ബിവറേജ് സർവീസ് അസോസിയേറ്റ്, റിപ്പയർ ആൻഡ് മെയ്ൻറൻസ് ടെക്‌നീഷ്യൻ ഫാം മിഷനറി എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷ തിയതി മെയ് 24 വരെ നീട്ടി. അപേക്ഷാഫോം https://sskerala.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

date