Post Category
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലുള്ള പാറക്കടവ് ഐ സി ഡി എസ് പ്രൊജക്റ്റ് ഓഫീസിലെ ഉപയോഗത്തിനായി 2025-26 സാമ്പത്തിക വർഷം വാഹനം വാടകയ്ക്ക് എടുക്കുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. മെയ് 25 ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സമർപ്പിക്കാം.ടെണ്ടറുകൾ സമർപ്പിക്കേണ്ട വിലാസം: "ശിശുവികസന പദ്ധതി ഓഫീസർ, ഐ സി ഡി എസ് പാറക്കടവ്, പാറക്കടവ് ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്, കുറുമശ്ശേരി പി ഒ - 683579
date
- Log in to post comments