Skip to main content

തേജോമയ ഹോമിലേക്ക് ഹോം മാനേജർ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ എറണാകുളം എടക്കാട്ടുവയലിൽ പ്രവർത്തിക്കുന്ന തേജോമയ ഹോമിലേക്ക് ഹോം മാനേജർ തസ്തികയിലേക്ക് വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത സോഷ്യൽ വർക്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദം · സമാന തസ്തികയിൽ മുൻപരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷ അയക്കേണ്ട വിലാസം hr.kerala@hlfppt.org. · അപേക്ഷ ലഭിക്കേണ്ട അവസാന തീയതി മെയ് 22.

 ഫോൺ 9447750004

 

date