Post Category
വാക് ഇന്‍ ഇന്റര്‍വ്യൂ
കുളത്തുപ്പുഴ ഗ്രാമപഞ്ചായത്തിലെ പെരുവഴിക്കാല, ചെറുകര, ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ ആര്യങ്കാവ്, തെ•ലയിലെ ഉറുകുന്ന് എന്നീ പട്ടികവര്‍ഗ നഗറുകളിലെ ഉന്നതി ട്യൂഷന്‍ സെന്ററുകളില്‍ ട്യൂട്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തും.
യോഗ്യത: ബി.എഡ്/ടി.ടി.സിയും ബിരുദവും. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും, ബന്ധപ്പെട്ട നഗറുകളിലെ താമസിക്കുന്നവര്‍ക്കും മുന്‍ഗണന. ഇവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. ഒഴിവുകള്‍: ആറ്. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ രേഖകളുമായി മെയ് 21 രാവിലെ 10 മുതല്‍ അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ നടത്തുന്ന വാക്ക്-ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 9496070347, 0475-2319347.
date
- Log in to post comments