Skip to main content

വാഹനം ആവശ്യമുണ്ട് 

ജില്ലാ ട്രഷറിയിലെ ഉപയോഗത്തിനായി പുതിയ മഹീന്ദ്ര ബൊലേറോ പവര്‍ പ്ലസ് ഇസഡ്.എല്‍.എക്സ.് 2ഡബ്ള്യു.ഡി. പി.എസ.്ബി.എസ് 6 വാഹനം (7 സീറ്റര്‍) വാടകയ്ക്ക് ആവശ്യമുണ്ട്.  അപേക്ഷകള്‍ ജൂണ്‍ 10-നു മുന്‍പ് ജില്ലാ ട്രഷറി ഓഫീസര്‍, ജില്ലാ ട്രഷറി കോട്ടയം, കളക്ട്രേറ്റ് പി.ഒ.,കോട്ടയം- 686002 എന്ന വിലാസത്തില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446447285, 9496000085.

date