Post Category
രജിസ്റ്റർ ചെയ്യണം
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വമുള്ള തൊഴിലാളികളിൽ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്തിട്ടില്ലാത്തവർ പേരും മറ്റ് വിവരങ്ങളും നൽകി അടുത്തുള്ള അക്ഷയ സെന്റർ മുഖേന രജിസ്റ്റർ ചെയ്യണം. ആധാറിന്റെ പകർപ്പ്, ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ് എന്നിവ രജിസ്ട്രേഷന് ആവശ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് : 0471 2448451.
പി.എൻ.എക്സ് 2129/2025
date
- Log in to post comments