Skip to main content

നിധി ആപ്കെ നികട്; പരാതി പരിഹാര സമ്പര്‍ക്ക പരിപാടി 27 ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്കെ നികട് ജില്ലാ വ്യാപന പദ്ധതിയുടെ പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി മെയ് 27 ന് രാവിലെ 9.30 മുതല്‍ കണ്ണൂര്‍ കാല്‍ടെക്സ് ബെസ്റ്റ് മെഷീന്‍ ടൂള്‍സ് പ്രൈവറ്റ് ലിമിറ്റഡ്, കാസര്‍ഗോഡ് പരവനടുക്കം ആലിയ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ നടക്കും. പങ്കെടുക്കുന്നവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.

date