Skip to main content

ബസ് ഡ്രൈവര്‍ നിയമനം

പയ്യന്നൂര്‍ ഗവ. റെസിഡന്‍ഷ്യല്‍ വനിത പോളിടെക്നിക്ക് കോളേജില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ബസ് ഡ്രൈവര്‍മാരെ നിയമിക്കുന്നു. പത്ത് വര്‍ഷത്തില്‍ കുറയാത്ത മുന്‍പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത, ലൈസന്‍സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 26 ന് രാവിലെ പത്ത് മണിക്ക് കോളേജില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 9495535206, 9447685420, 04985295101
 

date