Skip to main content

ത്രീഡി മോഡലിങ്ങ് ആന്റ് വിഷ്വലൈസേഷന്‍ കോഴ്സ്

തോട്ടട ഗവ. ഐടിഐയുടെ മൂന്ന് മാസ ത്രീഡി മോഡലിങ്ങ് ആന്റ് ത്രീഡി വിഷ്വലൈസേഷന്‍ കോഴ്സിന്റെ ഭാഗമായി ഓട്ടോകാഡ്, ത്രീഡി സ്റ്റുഡിയോ മാക്സ്, വി റേ, സ്‌കെച് അപ്, ഫോട്ടോഷോപ്പ് എന്നീ സോഫ്റ്റ് വെയറുകളില്‍ പരിശീലനം നല്‍കുന്നു. എസ്എസ്എല്‍സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് മെയ് 30 വരെ അപേക്ഷിക്കാം. ഫോണ്‍: 9447311257

date