Skip to main content

എബിസീസ് ഓഫ് എ ഐ കോഴ്സ്

ഐ എച്ച് ആര്‍ ഡിയുടെ അഞ്ച് ദിവസ എബിസീസ് ഓഫ് എ ഐ ഓണ്‍ലൈന്‍/ ഓഫ് ലൈന്‍ കോഴ്സിലേക്ക് പ്ലസ് ടു, കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. http://ihrd.ac.in/index.php/abc-ai ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. തിരുവനന്തപുരം ജില്ലയില്‍ നടക്കുന്ന ഓഫ് ലൈന്‍ കോഴ്സിന് 750 രൂപയും ഓണ്‍ലൈന്‍ കോഴ്സിന് 250 രൂപയുമാണ് ഫീസ്. ഫോണ്‍: +91 471 2322985, +91 471 2322501, +91 471 2322035

date