Post Category
അപേക്ഷ തീയതി നീട്ടി
തോട്ടട ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്‌കില്‍ ഡെവലപ്പ്മെന്റ് സെന്ററിലെ ഗ്രാഫിക് ഡിസൈനിങ്, ഇലക്ട്രിക് വെഹിക്കിള്‍ സര്‍വീസ് ടെക്നീഷ്യന്‍ കോഴ്സുകളിലേക്കുള്ള അപേക്ഷാ തീയതി നീട്ടി. അപേക്ഷകള്‍ മെയ് 24 ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. ഫോണ്‍: 8078299546, 9447347340
date
- Log in to post comments