Post Category
അതിഥി അധ്യാപക നിയമനം
പെരിങ്ങോം സര്‍ക്കാര്‍ കോളേജില്‍ ഇംഗ്ലീഷ്, കൊമേഴ്സ്, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ നേരിട്ടോ, തപാല്‍ വഴിയോ മെയ് 23 ന് വൈകുന്നേരം മൂന്നിനകം ലഭിക്കണം. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. അപേക്ഷയുടെ മാതൃക www.gcpnr.org/ എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഇമെയില്‍: govtcollegepnr@gmail.com, ഫോണ്‍ : 04985 295440, 8304816712
date
- Log in to post comments