Skip to main content

ഗതാഗതം നിരോധിച്ചു

മൂടാൽ - കഞ്ഞിപ്പുര ബൈപ്പാസ് റോഡിൽ (ചുങ്കം മുതൽ കെ എസ് ഇ ബി സബ് സ്റ്റേഷൻ വരെ) പ്രവൃത്തി നടക്കുന്നതിനാൽ മെയ് 20 മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ എൻ എച്ച് 66 ഗതാഗതത്തിനായി ഉപയോഗപ്പെടുത്തണം.

date