Skip to main content

ജെൻ എ ഐ ആൻഡ് പ്രോംപ്റ്റ് എൻജിനിയറിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സർക്കാരിന്റെ ഉന്നതവിദ്യാഭ്യാസവകുപ്പിനുകീഴിൽ പ്രവൃത്തിക്കുന്ന  അസാപ് കേരളയിൽ ജെൻ എ ഐ ആൻഡ് പ്രോംപ്റ്റ് എൻജിനിയറിങ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് അവസാനവാരം ആരംഭിക്കുന്ന ബാച്ചിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺലെനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മേയ് 30 . കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://asapkerala.gov.in/course/gen-ai-and-prompt-engineering/ എന്ന ലിങ്ക്  സന്ദർശിക്കുക.

പി.എൻ.എക്സ് 2148/2025 

date