Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കണ്ണൂര്‍ സഹകരണ പരിശീലന കേന്ദ്രത്തില്‍ ജെ.ഡി.സി കോഴ്‌സിന് ഒഴിവുവന്ന സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഫോണ്‍: 9496188027, 9747541481, 9495261423, 7306612974  
 

date