Skip to main content

താലൂക്ക് വികസന സമിതി യോഗം

പെരിന്തല്‍മണ്ണ താലൂക്ക് വികസന സമിതി യോഗം ജൂണ്‍ ഏഴിന് രാവിലെ 10.30ന് പെരിന്തല്‍മണ്ണ താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേരും.

date