Skip to main content

മംഗല്യ' പദ്ധതിയിലേക്ക് അപേക്ഷിക്കാം

പാവപ്പെട്ടവരായ വിധവകള്‍, നിയമപരമായി വിവാഹമോചനം നേടിയവര്‍ എന്നിവരുടെ പുനര്‍വിവാഹത്തിന് വനിതാ ശിശുവികസന വകുപ്പ് നടപ്പാക്കുന്ന  'മംഗല്യ' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പുനര്‍വിവാഹം കഴിഞ്ഞ് ആറ് മാസത്തിനുള്ളില്‍ www.schemes.wcd.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം.

date