Skip to main content

*ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ഹ്രസ്വകാല കോഴ്സുമായി ഐ.എച്ച്.ആർ.ഡി*

 

 

 പ്ലസ് ടു / കോളേജ് വിദ്യാർത്ഥികൾക്കായി ഐ.എച്ച്.ആർ.ഡി മെയ് 26 മുതൽ 30 വരെ നടത്തുന്ന അഞ്ച് ദിവസത്തെ "എ.ബി.സി'സ് (A.B. C's) ഓഫ് എ.ഐ." ഓൺലൈൻ / ഓ‌ഫ്

ലൈൻ കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു . ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ജനറേറ്റീവ് എ.ഐ എന്നിവ അടിസ്ഥാനമാക്കിയാണ് കോഴ്സ്. തിരുവനന്തപുരം ജില്ലയിൽ നടത്തുന്ന ഓ‌ഫ് ലൈൻ കോഴ്‌സിലേക്ക് രജിസ്ട്രേഷൻ ഫീസ് 750 രൂപയും, ഓൺലൈൻ കോഴ്‌സിലേക്ക് രജിസ്ട്രേഷൻ ഫീസ് 250 രൂപയുമാണ് . താത്പര്യമുള്ളവർക്ക് http://ihrd.ac.in/index.php/abc-ai എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക. ഫോൺ : +91 471 2322985, +91 471 2322501

date