Skip to main content

*എന്റെ കേരളം പ്രദർശന വിപണന മേളയിൽ ഇന്ന് (മെയ് 21)*

 

 

*പാചക മത്സരം*

 

രാവിലെ 10 ന് - കുടുംബശ്രീ ജില്ലാതല പായസ മത്സരം

 

*കലാപരിപാടികൾ*

 

വൈകീട്ട് നാലിന് സാമൂഹ്യ സുരക്ഷാ മിഷന്റെ കീഴിലെ ഭിന്നശേഷി കുട്ടികളുടെ റിഥം ബാൻഡ്.

 

6.30 ന് വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാരുടെ ഫ്യൂഷൻ

 

രാത്രി 8.30 ന് സ്കൂൾ ഓഫ് ഡ്രാമ അവതരിപ്പിക്കുന്ന നാടകം 'തമാശ'

 

*സെമിനാറുകൾ*

 

രാവിലെ 10.30 ന് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാർ "സമഗ്ര പച്ചക്കറിക്കൃഷി വികസനം, കാർഷികമുറകൾ, കൃഷി വകുപ്പിന്റെ നൂതന വിപണന മാർഗ്ഗങ്ങൾ"

 

രാവിലെ 11.30 ന് മൃഗ സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന "മൃഗസംരക്ഷണ മേഖലയിലെ എഫ്പിഒ (ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ) രൂപീകരണം - സാധ്യതകൾ, മാർഗ്ഗങ്ങൾ, വിജയകഥകൾ"

 

ഉച്ചയ്ക്ക് 12.15 ന് പാലുൽപാദനത്തിൽ സ്വയം പര്യാപ്ത‌ത - മൃഗസംരക്ഷണ മേഖലയിലെ നൂതന പദ്ധതികൾ 

ഉച്ചയ്ക്ക് 2.30 ന് ജില്ലാ കുടുംബശ്രീ മിഷൻ സംഘടിപ്പിക്കുന്ന "ലിംഗ നീതിയ്ക്കായുള്ള കുടുംബശ്രീ ഇടപെടലുകൾ, സാധ്യതകൾ"

 

*ഇന്നത്തെ സിനിമ* 

 

രാവിലെ 11 ന് - ചെമ്മീൻ 

ഉച്ചയ്ക്ക് 1.30 ന് - എലിപ്പത്തായം 

വൈകിട്ട് 4 ന് - നഖക്ഷതങ്ങൾ 

വൈകിട്ട് 6.30 ന് - മണിച്ചിത്രത്താഴ്

date