Post Category
*മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യമായ തിരി നന യൂണിറ്റ് സിസ്റ്റം*
ജനപ്രീതിയുള്ള മട്ടുപ്പാവ് കൃഷിക്ക് അനുയോജ്യമായ തിരി നന യൂണിറ്റ് സിസ്റ്റം എന്റെ കേരളം പ്രദർശന വിപണന മേളയിലൂടെ പരിചയപ്പെടുത്തുകയാണ് കൃഷിവകുപ്പ്. വിക്ക് ഇറിഗേഷൻ എന്നറിയപ്പെടുന്ന തിരി നന യൂണിറ്റ് സബ്സിഡിയിൽ കൃഷിഭവനുകൾ വഴി ലഭിക്കും. വെള്ളത്തിന്റെ ഉപയോഗം കുറവുള്ള തിരിനന സിസ്റ്റം കൃഷിവകുപ്പിന്റെ ആകർഷണങ്ങളിൽ ഒന്നാണ്.
date
- Log in to post comments