Skip to main content

*അഡ്മിഷൻ ആരംഭിച്ചു*

 

 

മാള കെ. കരുണാകരൻ സ്‌മാരക ഗവ. ഐ.ടി.ഐയിൽ ഐഎംസി യുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു മുതൽ യോഗ്യത ഉള്ളവർക്കു തൊഴിലധിഷ്ഠിത പ്ലേസ്മെന്റ് സപ്പോർട്ടോടുകൂടിയ ഡിപ്ലോമ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പി.ജി ഡിപ്ലോമ ഇൻ എയർ കാർഗോ ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക് മാനേജ്മെൻ്റ് ഡിപ്ലോമ ഇൻ എ.സി മെക്കാനിക്, ഇൻ്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ, എന്നീ കോഴ്സുക്കളിലേക്കാണ് അഡ്മിഷൻ ആരംഭിച്ചത്. ഇന്റസ്ട്രിയൽ വിസിറ്റ്, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. കൂടുതൽ വിവരങ്ങൾക്കായി ഫോൺ: 6282253312. 

date