Skip to main content

താൽക്കാലിക ഒഴിവ്

മണർകാടുള്ള കോട്ടയം സൈനിക വിശ്രമകേന്ദ്രത്തിലേക്ക്  ഒരു പാർട്ട് ടൈം സ്വീപ്പറുടെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്തഭടന്മാർക്കും ആശ്രിതർക്കും മുൻഗണന. പ്രതിമാസം 7000 രൂപയാണ് വേതനം. താല്പര്യമുള്ളവർ മേയ് 31 വൈകിട്ട് അഞ്ചിനു മുൻപായി ജില്ലാ സൈനികക്ഷേമ ഓഫീസിൽ നേരിട്ടെത്തി വിശദവിവരങ്ങൾ സഹിതം അപേക്ഷിക്കണം.
വിശദവിവരത്തിന് ഫോൺ :0481 2371187.
 

date