Skip to main content

അപേക്ഷ ക്ഷണിച്ചു

 കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്സിന്റെ പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന മൂന്നു മാസം ദൈർഘ്യമുള്ള ടാലി കോഴ്‌സിലേക്കും നാലു മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് ആൻഡ് മലയാളം) കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി. ആണ് യോഗ്യത.
വിശദ വിവരത്തിന് ഫോൺ : 0481-2505900,9895041706.

date