Post Category
എം.സി.എ: മേയ് 31 വരെ അപേക്ഷിക്കാം
സംസ്ഥാനത്തിലെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എം.സി.എ റഗുലർ കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി മേയ് 31 വരെ അപേക്ഷാഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in , 0471-2324396, 2560327.
പി.എൻ.എക്സ് 2168/2025
date
- Log in to post comments