Post Category
*സൗജന്യ പരിശീലനം*
കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്ബിഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ഫാഷൻ ഡിസൈനിംഗ് കോഴ്സിലേക്ക് (ആരിവർക്ക്, മെഷീൻ എംബ്രോയിഡറി, ഹാൻഡ് എംബ്രോയിഡറി, ഫാബ്രിക്ക് പെയിന്റിംഗ്) എന്നിവയിൽ സൗജന്യ പരിശീലനം നല്‍കുന്നു. മെയ് 22 ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18-45 പ്രായമുള്ള തൊഴില്‍രഹിതര്‍ക്കാണ് അവസരം. ഫോണ്‍: 6238213215.
date
- Log in to post comments