Post Category
*വൈദ്യുതി മുടങ്ങും*
കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ മലയിൽപീടിക, മൂർത്തിമൂല, പയ്യംമ്പള്ളി ഭാഗങ്ങളിൽ ഇന്ന് (മെയ് 22) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാതിരീയമ്പം, കായക്കുന്ന്, കാവടം, അമ്മാനി, അഞണ്ണിക്കുന്ന്, മഞ്ഞവയൽ, വാഴമ്പാടി
ഭാഗങ്ങളിൽ ഇന്ന് (മെയ് 22) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
date
- Log in to post comments